| ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദ് |
| മസ്‌ജിദിന്റെ മേല്‍ക്കൂരയിലെ അലങ്കാരപ്പണികള്‍ |
| ടിപ്പു കടന്നുവന്നിരുന്ന വാതില്‍(ചുവന്ന വെളിച്ചമുള്ള ഭാഗം) കെട്ടിയടച്ച നിലയില്‍. |
| ആറടിക്ക് മേല്‍ ഉയരമുള്ള ജന്ദര്‍ മന്ദര്‍ തൂണ്. |
| ജന്ദര്‍ മന്ദര്‍ എന്ന നിഴല്‍ ഘടികാരം - മുകളില്‍ നിന്നുള്ള ദൃശ്യം. |
| ചുറ്റും കല്ല് കെട്ടിയ കുളം. ചുമരില്‍ വിളക്ക് തെളിയിക്കുന്ന ദ്വാരങ്ങളും കാണാം. |
| ജാമിയ മസ്‌ജിദിന് മുന്നിലെ കല്ലറകള്‍ |
| ടിപ്പു വെടിയേറ്റ് വീണ സ്ഥലം |
| ഇവിടെയാണ് ടിപ്പു വീണത്. വെല്ലസ്ലി സായിപ്പ് ഒരു കല്ല് അവിടെ സ്ഥാപിക്കുകയായിരുന്നു. |
| കോട്ടയ്ക്കകത്തേക്ക് ശത്രുക്കള്‍ കയറി വന്ന ‘വാട്ടര്‍ ഗേറ്റ് ’ |
| വാട്ടര്‍ ഗേറ്റ് - മറുവശത്തുനിന്നുള്ള ചിത്രം. |
| പൊളിഞ്ഞ കോട്ട, താഴെ കിടങ്ങും കാവേരിയും |
| വാട്ടര്‍ ജെയില്‍ - മുകളില്‍ നിന്നുള്ള ദൃശ്യം. |
| തടവുകാരുടെ കൈകള്‍ ബന്ധിക്കുന്ന കരിങ്കല്ലുകളാണ് മുഴച്ച് നില്‍ക്കുന്നത്. |
| ഇങ്ങനെ എത്രപേര്‍ ഈ തുറുങ്ങില്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം? |
| കാരാഗൃഹത്തിലെ പീരങ്കി. |
| പീരങ്കി ജയിലിനകത്തേക്ക് പതിച്ച ദ്വാരം. |
| രഹസ്യകവാടങ്ങള്‍ കെട്ടിയടച്ച നിലയില്‍. |
| ശ്രീരംഗനാഥ ക്ഷേത്രഗോപുരം. |
| പ്രതിഷ്ഠയുടെ ഛായാചിത്രം - കടപ്പാട് ക്ഷേത്രസമിതിയോട്. |
| തൂണുകള്‍ക്കിടയില്‍ ഗരുഢസ്തംഭവും കാണാം - ഗോപുരത്തിന് വെളിയില്‍ നിന്നെടുത്തത്. |
| ത്രിരംഗ ദര്‍ശനം - റൂട്ട് മാപ്പ് (കടപ്പാട് ക്ഷേത്രസമിതിയോട്) |
| ക്ഷേത്രഗോപുരത്തിന്റെ മറുവശം. |
| കരിങ്കല്ലില്‍ തീര്‍ത്ത വളയങ്ങള്‍ |
| ഗുംബസ്സിന്റെ കവാടം. ദൂരെയായി ഗുംബസും കാണാം. |
| ഉദ്യാനത്തിന് നടുവിലെ രാജപാതയിലൂടെ ഗുംബസിലേക്ക്. |
| ഗുംബസ് - ഒരു കോണില്‍ നിന്നുള്ള ചിത്രം. |
| കറുത്ത മാര്‍ബിളില്‍ തീര്‍ത്ത പേര്‍ഷ്യന്‍ തൂണുകള്‍. |
| ആനക്കൊമ്പുകൊണ്ട് അലങ്കാരപ്പണികള്‍ ചെയ്ത വാതില്‍. |
| ചുവരിലേയും മേല്‍ക്കൂരയിലേയും ‘പുലി’ഡിസൈനുള്ള പെയിന്റിങ്ങ്. |
| ഖബറുകള്‍ - ഇടത്തുനിന്ന് ഫക്രുനിസ, ഹൈദര്‍ അലി, ടിപ്പു. |
| മസ്ജിദ്-എ-അക്‍സ |
| മസ്‌ജിദിന്റെ ഉള്‍ഭാഗം. |
| മറ്റ് ഖബറുകള്‍. |
| ദരിയ ദൌലത്ത് മഹല്‍ - ഗേറ്റില്‍ നിന്നുള്ള ദൃശ്യം. |
| ദരിയ ദൌലത്ത് മഹലിന്റെ ഗേറ്റ് - കബൂത്തര്‍ ഖാനകളാണ് വശങ്ങളില്‍. |
| പാലസില്‍ നിന്ന് ഗേറ്റിലേക്ക് ഒരു പീരങ്കി. ഒരാക്രമണം എവിടേയും ഉണ്ടാകാമല്ലോ ? |
![]() |
| ടിപ്പുവിന്റെ അന്ത്യരംഗം-പ്രശസ്തമായ ഒരു പെയിന്റിങ്ങ്.(കടപ്പാട് ചിത്രകാരനും ഗൂഗിളിനും) |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ